ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ധോണി വെള്ളച്ചാട്ടം

കേരളത്തിലെ പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ധോണി. പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ധോണിയുടെ വടക്കേ അതിർത്തി പശ്ചിമഘട്ടമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്. പ്രശസ്തമായ ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രവും ശിവക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

ധോണി വെള്ളച്ചാട്ടം