പൌരാവകാശ രേഖ 2021 പഞ്ചായത്തിലെ പൗരാവകാശ രേഖ (Citizen Charter) എന്നത് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, അവ ലഭിക്കാൻ വേണ്ട രേഖകൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ഔദ്യോഗിക രേഖയാണ് 2021