ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പൌരാവകാശ രേഖ 2021
പഞ്ചായത്തിലെ പൗരാവകാശ രേഖ (Citizen Charter) എന്നത് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, അവ ലഭിക്കാൻ വേണ്ട രേഖകൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ഔദ്യോഗിക രേഖയാണ്