കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്‌ചപ്പാട് : സമഗ്രമായ മാതൃകപ്രവർത്തനങ്ങളിലൂടെ ജനക്ഷേമം ഉറപ്പ് വരുത്തി പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിനെ ജനസൗഹൃദ പഞ്ചായത്തായി നിലനിർത്തുക
ദൗത്യം : മെച്ചപ്പെട്ടതും കാര്യക്ഷമവും സമയ ബന്ധിതവുമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക വഴി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മസംവിധാനം നടപ്പിലാക്കി ഐ.എസ്.ഒ ഗുണനിലവാര സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക