2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
സെൻസസ് വിവരങ്ങൾ

പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - സെൻസസ് വിവരങ്ങൾ

🗺️

പൊതുവിവരങ്ങളും ഭരണപരമായ വിവരങ്ങളും

പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന്റെ പൊതുവായ വിവരങ്ങൾ

വിഭാഗം / സൂചകംവിവരങ്ങൾ
ജില്ലപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
അസംബ്ലി നിയോജക മണ്ഡലംമലമ്പുഴ
പാർലമെന്റ് നിയോജക മണ്ഡലംപാലക്കാട്
വിസ്തൃതി29.56 ച.കി.മീ.
വാർഡുകൾ21
വില്ലേജ്പുതുപ്പരിയാരം (I & II)

📊 2011 സെൻസസ് കണക്കുകളും മറ്റ് വിവരങ്ങളും

🏡
ആകെ വീടുകൾ
11,200
📊
ആകെ ജനസംഖ്യ
51,185
👩
സ്ത്രീകൾ
26,245
👨
പുരുഷന്മാർ
24,940
പട്ടികജാതി ജനസംഖ്യ (SC)
5,995
സ്ത്രീകൾ: 3,080 | പുരുഷന്മാർ: 2,915
പട്ടികവർഗ്ഗ ജനസംഖ്യ (ST)
625
സ്ത്രീകൾ: 320 | പുരുഷന്മാർ: 305
📈
ജനസാന്ദ്രത
1,732 / ച.കി.മീ.
📚
സാക്ഷരതാ നിരക്ക്
92.19%
🤝
കുടുംബശ്രീ യൂണിറ്റുകൾ
320+