2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പൌരാവകാശ രേഖ 2021

പൗരാവകാശ രേഖ (Citizen Charter)

പഞ്ചായത്തിലെ പൗരാവകാശ രേഖ (Citizen Charter) എന്നത് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, അവ ലഭിക്കാൻ വേണ്ട രേഖകൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ഔദ്യോഗിക രേഖയാണ്.
 

  • പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പൌരാവകാശ രേഖ