2024-25 വാർഷിക ധനകാര്യ പത്രിക
ഗ്രാമ പഞ്ചായത്ത് ഒരു സാമ്പത്തിക വർഷത്തിനിടെ പഞ്ചായത്തിന് ലഭിച്ച വരുമാനവും നടത്തിയ ചെലവുകളും സ്വത്തുക്കളും ബാധ്യതകളും സംബന്ധിച്ച ഔദ്യോഗിക സാമ്പത്തിക രേഖയാണ് വാർഷിക ധനകാര്യ പത്രിക.
ഇത് പഞ്ചായത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്ന പ്രധാന രേഖയാണ്. സാധാരണയായി ഓരോ സാമ്പത്തിക വർഷവും അവസാനിച്ച ശേഷം ഈ പത്രിക തയ്യാറാക്കുന്നു