ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
2026-27 വാർഷിക ബഡ്ജറ്റ്
ഗ്രാമ പഞ്ചായത്ത് പോലുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ എത്ര വരുമാനം ലഭിക്കും, ആ പണം എന്തെല്ലാം കാര്യങ്ങൾക്ക് ചെലവാക്കും എന്നതിന്റെ ഔദ്യോഗിക പദ്ധതിപത്രമാണ് “പഞ്ചായത്ത് ബഡ്ജറ്റ്”.