ടെണ്ടർ
September 30, 2026
പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിനായി പുതിയതായി വാങ്ങിയ John Deer Tractor ലേക്ക് ചുവടെ ചേർത്തിരിക്കുന്ന Specification ൽ പുതിയ Trailor (പെട്ടി) വാങ്ങുന്നതിന് സ്ഥാപനങ്ങളിൽ നിന്നും/വ്യക്തികളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു കൊള്ളുന്നു