കേരളോത്സവം 2026
October 13, 2026
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ കലാ-കായിക-സാംസ്കാരിക മേളയാണ് കേരളോത്സവം. യുവജനങ്ങളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവർക്ക് മത്സരങ്ങളിലൂടെ അംഗീകാരം നേടാൻ അവസരം നൽകുകയും ചെയ്യുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം